keralaschools

നെറ്റില്‍ സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങളുമായി സ്കൂളുകള്‍ ഒന്നിക്കുന്നു

Regional Research Institutue,Poojappura യുമായി ചേര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മെഡിക്കല്‍ ക്യാമ്പ് 22/11/2008 ന് സ്കൂളില്‍ സംഘടിപ്പിക്കുകയുണ്ടായി.
അനീമിയയുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് ചികില്‍സ ലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം..



രണ്ട് ഡോക്ടര്‍മാരടങ്ങിയ അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
ചില കുട്ടികള്‍ക്ക് തുടര്‍ ചികില്‍സ ആവശ്യമാണെന്ന് കണ്ടെത്തുകയുണ്ടായി.

മെഡിക്കല്‍ സംഘത്തിന് നന്ദി രേഖപ്പെടുത്തുന്നു..

Share 

Add a Comment

You need to be a member of keralaschools to add comments!

Join this social network

About

keralaschools keralaschools created this social network on Ning.

Create your own social network!

Latest Activity

v m rajamohan is now a member of keralaschools
August 10
Nidhin Jose is now a member of keralaschools
July 12
AnishPChirackal is now a member of keralaschools
June 21
HARIKRISHNAN.N.M is now a member of keralaschools
April 10

Notes

High School

Created by keralaschools Nov 15, 2008 at 10:27am. Last updated by keralaschools Nov. 15, 2008.

Notes Home

Welcome! To view all notes, click here.

Created by keralaschools Nov 4, 2008 at 5:52pm. Last updated by keralaschools Nov. 4, 2008.

Badge

Loading…

ഇവിടം സന്ദര്‍ശിച്ചവര്‍

© 2009   Created by keralaschools on Ning.   Create Your Own Social Network

Badges  |  Report an Issue  |  Privacy  |  Terms of Service