keralaschools

നെറ്റില്‍ സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങളുമായി സ്കൂളുകള്‍ ഒന്നിക്കുന്നു

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍'s Blog (6)

മെഡിക്കല്‍ ക്യാമ്പ്...

Regional Research Institutue,Poojappura യുമായി ചേര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മെഡിക്കല്‍ ക്യാമ്പ് 22/11/2008 ന് സ്കൂളില്‍ സംഘടിപ്പിക്കുകയുണ്ടായി. അനീമിയയുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് ചികില്‍സ ലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം..

Continue

Added by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 26, 2008 at 7:30pm — No Comments

നാടക ശില്പശാല..

പ്ലസ്-വണ്‍ മലയാളം വിദ്യാര്‍ത്ഥികള്‍ക്കായി 22/11/2008 ന് ഒരു നാടക ശില്പശാല സംഘടിപ്പിക്കുകയുണ്ടായി.. ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത് കുട്ടികള്‍ തന്നെയായിരുന്നു..

കുമാരി വിനീത അധ്യക്ഷയായിരുന്നു.. സ്വാഗതം -കുമാരി നീതു ആര്‍.നായര്‍ പ്.ടി.എ.പ്രസിഡന്റ് ശ്രീ.ജി.സജിനകContinue

Added by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 26, 2008 at 7:00am — No Comments

സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടന വാര്‍ത്ത ‘വെബ് ദുനിയ’യില്‍..

സ്കൂള്‍സ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരം, ബുധന്‍, 12 നവം‌ബര്‍ 2008( 18:38 IST ) Malayam ViLavoorkkal higher secondary school കേരളത്തിലെ സ്കൂളുകള്‍ക്കായി വെബ്ബില്‍ ആരംഭിച്ച സാമൂഹിക നെറ്റ്‌വര്‍ക്ക് സൈറ്റിന്‍റെ ഉദ്ഘാടനവും മലയം വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടലും നവംബര്‍ 13 വ്യാഴാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടക്കും. കേരള സ്കൂള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കേരള സംസ്ഥാന ഐ.റ്റി സെക്രട്ടറി ഡോ.അജയ് കുമാര്‍ നിര്‍വഹിക്കും. ഇത്തരമൊരു വലിയ കൂട്ടായ്… Continue

Added by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 12, 2008 at 8:43pm — No Comments

HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും 'keralaschools.ning.com' ന്റെ ഉദ്ഘാടനവും...

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിളവൂര്‍ക്കലില്‍ HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും കേരളസ്കൂള്‍സ് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനവും 13/11/2008 ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തീയതി-13/11/2008 സ്ഥലം-സ്കൂള്‍ അങ്കണം സമയം-11.30AM കാര്യപരിപാടി അധ്യക്ഷ-ശ്രീമതി.കെ.ജി.അജില(ജില്ലാ പഞ്ചായത്ത് അംഗം) സ്വാഗതം-ശ്രീ.ജി.സജിനകുമാര്‍ (PTA പ്രസിഡന്റ്) റിപ്പോര്‍ട്ട്-ശ്രീ.എസ്.ഉദയകുമാര്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്) ശിലാസ്ഥാപന ഉദ്ഘാടനം-ശ്രീ.ആനാവൂര്‍ നാഗപ്പന്‍Continue

Added by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 8, 2008 at 7:30pm — No Comments

സ്കൂളിന് SBI സ്റ്റാച്യു ബ്രാഞ്ചിന്റെ സഹായം...

SBI യുടെ കമ്മ്യൂണിറ്റി സര്‍വ്വീസ് ബാങ്കിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ശ്യാമ (std-iv) എന്ന കുട്ടിക്ക് സ്റ്റാച്യു ബ്രാഞ്ച് ധന സഹായം നല്‍കി.'Adoption of Girl Child' എന്ന സ്കീമിലേക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ (പഠനത്തില്‍ മിടുക്കിയും) ശ്യാമയെ തെരഞ്ഞെടുക്കുകയാണുണ്ടായത്.

Continue

Added by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 6, 2008 at 7:11am — 1 Comment

About

keralaschools keralaschools created this Ning Network.

Latest Activity

Admin Helper added a blog post
LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ * സൈനാപ്റ്റിക് തുറക്കുക * lxrandr തെരയുക * റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക * അപ്ലൈ ഞെക്കുക * സൈനാപ്റ്റിക് അടക്കുക * alt+f2 ഞെക്കുക * തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക * എന...
November 22
keralaschools now has WordPress
November 21
v m rajamohan is now a member of keralaschools
August 10
Nidhin Jose is now a member of keralaschools
July 12
AnishPChirackal is now a member of keralaschools
June 21
HARIKRISHNAN.N.M is now a member of keralaschools
April 10

Notes

High School

Created by keralaschools Nov 15, 2008 at 10:27am. Last updated by keralaschools Nov. 15, 2008.

Notes Home

Welcome! To view all notes, click here.

Created by keralaschools Nov 4, 2008 at 5:52pm. Last updated by keralaschools Nov. 4, 2008.

Badge

Loading…

ഇവിടം സന്ദര്‍ശിച്ചവര്‍

© 2009   Created by keralaschools on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service