നെറ്റില്‍ സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങളുമായി സ്കൂളുകള്‍ ഒന്നിക്കുന്നു

തെക്കന്‍ ജില്ലയിലെ കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ദുരിതമാണിത്. പാഠപുസ്തകത്തിലെ ഒരു പാഠം സ്കൂളില്‍ ഒരു വിധത്തിലും മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റൊരു വിധത്തിലും പഠിക്കേണ്ടി വരുന്നു ഇവിടത്തെ കുട്ടികള്‍ക്ക്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പുതിയ സമ്പ്രദായമനുസരിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.പുറത്തുള്ളവര്‍ക്ക് അതറിയില്ല.അവര്‍ പഴയ രീതിയില്‍ പഠിപ്പിക്കുന്നു! ട്യ...
© 2009 Created by keralaschools on Ning. Create a Ning Network!