keralaschools

നെറ്റില്‍ സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങളുമായി സ്കൂളുകള്‍ ഒന്നിക്കുന്നു

Udaya kumar.S

ഒരേ പാഠം രണ്ട് രീതിയില്‍ പഠിക്കുന്നവര്‍..

തെക്കന്‍ ജില്ലയിലെ കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ദുരിതമാണിത്.

പാഠപുസ്തകത്തിലെ ഒരു പാഠം സ്കൂളില്‍ ഒരു വിധത്തിലും മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റൊരു വിധത്തിലും പഠിക്കേണ്ടി വരുന്നു ഇവിടത്തെ കുട്ടികള്‍ക്ക്.

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പുതിയ സമ്പ്രദായമനുസരിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.പുറത്തുള്ളവര്‍ക്ക് അതറിയില്ല.അവര്‍ പഴയ രീതിയില്‍ പഠിപ്പിക്കുന്നു!

ട്യൂഷന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.ട്യൂഷന്‍ സെന്ററില്‍ വിട്ടില്ലെങ്കില്‍ രക്ഷപ്പെടില്ലയെന്ന് ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും കരുതുന്നു..

സത്യം അങ്ങനെയാണോ?

പുതിയ രീതി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സമാന്തര സ്ഥാപനങ്ങളുമുണ്ട് എന്നത് വിസ്മരിക്കുന്നില്ല..എന്നാല്‍ ഭൂരിഭാഗവും അങ്ങനെയല്ല ..

ട്യൂട്ടോറിയലില്‍ ജയിക്കുന്നതിന് അവിടെ പഠിപ്പിച്ചതും സ്കൂളില്‍ ജയിക്കുന്നതിന് സ്കൂളില്‍ പഠിപ്പിച്ചതും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരായിത്തീരുന്നു.

ഫലമോ?

കുട്ടികള്‍ പഠിച്ച് പഠിച്ച് തളരുന്നു..(വെറുതെ)

ഈ യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കണം!

തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ ട്യൂഷന്‍ഭ്രമം കുറവാണ്..

പലപ്പോഴും വിജയശതമാനം കൂടുതല്‍ അവിടെയാണ്!

ആ കുട്ടികള്‍ക്ക് മന:സമാധാനം കൂടുതലാണ് എന്ന് തോന്നിയിട്ടുണ്ട്..


കുട്ടിയെ ഒന്നാമനാക്കാനുള്ള പരക്കം പാച്ചിലില്‍ കുട്ടികളുടെ ബുദ്ധിമുട്ട് അവരുടെ തലത്തില്‍ നിന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുക...

Share

Reply to This

Replies to This Discussion

മാതാപിതാകൾക്ക് മനസിലക്കണാം

Reply to This

Reply to This

RSS

About

keralaschools keralaschools created this Ning Network.

Latest Activity

Admin Helper added a blog post
LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ * സൈനാപ്റ്റിക് തുറക്കുക * lxrandr തെരയുക * റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക * അപ്ലൈ ഞെക്കുക * സൈനാപ്റ്റിക് അടക്കുക * alt+f2 ഞെക്കുക * തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക * എന...
November 22
keralaschools now has WordPress
November 21
v m rajamohan is now a member of keralaschools
August 10
Nidhin Jose is now a member of keralaschools
July 12
AnishPChirackal is now a member of keralaschools
June 21
HARIKRISHNAN.N.M is now a member of keralaschools
April 10

Notes

High School

Created by keralaschools Nov 15, 2008 at 10:27am. Last updated by keralaschools Nov. 15, 2008.

Notes Home

Welcome! To view all notes, click here.

Created by keralaschools Nov 4, 2008 at 5:52pm. Last updated by keralaschools Nov. 4, 2008.

Badge

Loading…

ഇവിടം സന്ദര്‍ശിച്ചവര്‍

© 2009   Created by keralaschools on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service