keralaschools

നെറ്റില്‍ സാങ്കേതികവിദ്യയുടെ സ്പന്ദനങ്ങളുമായി സ്കൂളുകള്‍ ഒന്നിക്കുന്നു

Social network of teachers and students of schools in Kerala for the development of their activities in Malayalam language.

Sites in other Languages

To read & Write Malayalam


ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കീപീഡിയ


Events

Photos

Loading…
 

Members

  • Admin Helper
  • അശ്വതി.ബി.എസ്
  • Anusree Venugopal
  • ഹസീന.വി
  • S.B.Ajaya kumar
  • aswinsudhakar
  • Jesse Francis
  • Abhishek Jacob
  • അരുണ്‍വിശാഖ്.വി.എസ്
  • SimiRaj.T.R
  • Arun.M
  • ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍,മലയിന്‍കീഴ്
  • വിപിൻ.എസ്.എൻ
  • ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്ക്കൂള്‍
  • v m rajamohan
  • SajeevKK
  • Arya.J.J
  • Arun.s.s
  • Nidhin Jose
  • സി.കെ.ചന്ദ്രശേഖരന്‍
  • APARNA SREEVALSAN
  • ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍
  • Ranju.M.Kumar
  • വിദ്യ.വി.എസ്
  • Raji Chandrasekhar
  • ലക്ഷ്മി.പി.എസ്
  • HARIKRISHNAN.N.M

നിബന്ധനകള്‍

1. ഈ നെറ്റ് വര്‍ക്ക് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം വേണ്ടിയുള്ളതാണ്.
2. അംഗമാകുവാന്‍ ഒരു ഇ-മെയില്‍ ഐ.ഡി ആവശ്യമാണ്. അതില്ല എങ്കില്‍ ഇവിടെ ഞെക്കുക.
3. അംഗത്വം ഒരു പ്രധാന ഘടകമാണ്. അതിന് ശേഷമാണ് ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ അല്ലെങ്കില്‍ ചേരുവാന്‍ കഴിയുക.
4. അംഗങ്ങളുടെ പേര് ആംഗലേയത്തില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ ചാറ്റ് റൂമില്‍ പേര് വായിക്കുവാന്‍ കഴിയുകയുള്ളു.
5. പ്രൊഫൈലില്‍ ടീച്ചറാണോ, വിദ്യാര്‍ത്ഥിയാണോ, ഏതു സ്കൂളാണ് തുടങ്ങിയ വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തുക
6. അധ്യാപകരാണെങ്കില്‍ പഠിപ്പിക്കുന്ന വിഷയം വിദ്യാര്‍ത്ഥികളാണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡും ഡിവിഷനും രേഖപ്പെടുത്തുക.
7. സ്കൂളുകളുടെ പേരിലാവണം ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ടത്. ഈമെയില്‍ ഐഡി സ്കൂളിന്റെ പേരിലായിരിക്കണം.
8. വെവ്വേറെ ഈമെയില്‍ ഐ.ഡി കളിലാവണം വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന (സ്കൂളുകളെ പ്രതിനിധീകരിക്കുന്ന) അഡ്മിനിസ്ട്രേറ്റര്‍മാര്‍. ഉദാ. ആംഗലേയത്തിലെ ഐ.ഡി കൈകാര്യം ചെയ്യുന്നത് പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അധ്യാപകനായിരിക്കണം.
9. മോഡറേഷനുവിധേയമായി ആവണം ഗ്രൂപ്പിലേയ്ക്കുള്ള പ്രവേശനം. അതേ സ്കൂളിലെ അംഗമാണ് എന്ന് ഉറപ്പ് വരുത്തുകയും വേണം.
10. അശ്ലീല ചുവയുള്ള രചനകളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കരുത്. മറ്റുള്ളവരുടെ ചിത്രങ്ങളും രചനകളും അനുവാദമില്ലാതെ പുന പ്രസിദ്ധീകരിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
11. പ്രൊഫൈല്‍ ചിത്രങ്ങള്‍ അവരവരുടേതല്ലെങ്കില്‍ ഒഴിച്ചിടുക. ബ്ലോഗ് ലിങ്ക് HTML ആയി ചേര്‍ക്കുക.
12. മറയില്ലാത്ത വേദിയായതിനാല്‍ anonymous ആയ അംഗങ്ങളെ ഉള്‍‌പ്പെടുത്തുന്നതല്ല.
13. English | हिन्दी | Well Wishers ഇവയില്‍ ഏതിലാണോ അംഗത്വമുള്ളത് അതില്‍ മാത്രമേ കമെന്റിടാന്‍ കഴിയുകയുള്ളു. ഏത് നെറ്റ്‌വര്‍ക്കിലും അംഗമാകാം.
14. keralschools@gmail.com എന്ന ജീ-മെയില്‍ ഐ.ഡി നിങ്ങളുടെ കോണ്ടാക്ടില്‍ ചേര്‍ക്കുക.
15. സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്തു

അവിചാരിതമായ കാരണങ്ങളാല്‍ ബഹു. ഐ.റ്റി സെക്രട്ടറിക്ക് വരാന്‍ കഴിയാത്തതിനാല്‍ വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ശ്രീനിവാസന്‍ 13-11-08 ന് കേരളസ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തദവസരത്തില്‍ത്തന്നെ ഐ.റ്റി സെക്രട്ടറി കേരളഫാര്‍മറെ (ചന്ദ്രശേഖരന്‍ നായര്‍) നേരിട്ട് വിളിക്കുകയും സര്‍വ്വ മംഗളങ്ങളും നേരുകയും ചെയ്തു.

വിളവൂര്‍ക്കല്‍ HSS ന്റെ പുതിയ മന്ദിരത്തിന് കല്ലിടലിന് ദീപം തെളിയിക്കുന്ന ജി.പ.അംഗം ശ്രീമതി കെ.ജി. അജില

ഈ സംരംഭത്തിന് പ്രേരണ നല്‍കിയ മലയാളം അധ്യാപകനും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജും ആയ ശ്രീ ഉദയകുമാര്‍ ദീപം തെളിയിക്കുന്നു.

Blog Posts

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍

മെഡിക്കല്‍ ക്യാമ്പ്...

Regional Research Institutue,Poojappura യുമായി ചേര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മെഡിക്കല്‍ ക്യാമ്പ് 22/11/2008 ന് സ്കൂളില്‍ സംഘടിപ്പിക്കുകയുണ്ടായി.
അനീമിയയുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് ചികില്‍സ ലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം..



Continue

Posted by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 26, 2008 at 7:30pm

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍

നാടക ശില്പശാല..

പ്ലസ്-വണ്‍ മലയാളം വിദ്യാര്‍ത്ഥികള്‍ക്കായി 22/11/2008 ന് ഒരു നാടക ശില്പശാല സംഘടിപ്പിക്കുകയുണ്ടായി..

ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത് കുട്ടികള്‍ തന്നെയായിരുന്നു..




കുമാരി വിനീത അധ്യക്ഷയായിരുന്നു..

സ്വാഗതം -കുമാരി നീതു ആര്‍.നായര്‍
പ്.ടി.എ.പ്രസിഡന്റ് ശ്രീ.ജി.സജിനക
Continue

Posted by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 26, 2008 at 7:00am

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടന വാര്‍ത്ത ‘വെബ് ദുനിയ’യില്‍..

സ്കൂള്‍സ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം വ്യാഴാഴ്ച
തിരുവനന്തപുരം, ബുധന്‍, 12 നവം‌ബര്‍ 2008( 18:38 IST )


Malayam ViLavoorkkal higher secondary school

കേരളത്തിലെ സ്കൂളുകള്‍ക്കായി വെബ്ബില്‍ ആരംഭിച്ച സാമൂഹിക നെറ്റ്‌വര്‍ക്ക് സൈറ്റിന്‍റെ ഉദ്ഘാടനവും മലയം വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മന്ദിരത്തിന്‍റെ തറക്കല്ലിടലും നവംബര്‍ 13 വ്യാഴാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടക്കും.

കേരള സ്കൂള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കേരള സംസ്ഥാന ഐ.റ്റി സെക്രട്ടറി ഡോ.അജയ് കുമാര്‍ നിര്‍വഹിക്കും. ഇത്തരമൊരു വലിയ കൂട്ടായ്… Continue

Posted by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 12, 2008 at 8:43pm

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍

HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും 'keralaschools.ning.com' ന്റെ ഉദ്ഘാടനവും...

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിളവൂര്‍ക്കലില്‍ HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും കേരളസ്കൂള്‍സ് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനവും 13/11/2008 ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

തീയതി-13/11/2008
സ്ഥലം-സ്കൂള്‍ അങ്കണം
സമയം-11.30AM


കാര്യപരിപാടി

അധ്യക്ഷ-ശ്രീമതി.കെ.ജി.അജില(ജില്ലാ പഞ്ചായത്ത് അംഗം)
സ്വാഗതം-ശ്രീ.ജി.സജിനകുമാര്‍ (PTA പ്രസിഡന്റ്)

റിപ്പോര്‍ട്ട്-ശ്രീ.എസ്.ഉദയകുമാര്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്)

ശിലാസ്ഥാപന ഉദ്ഘാടനം-ശ്രീ.ആനാവൂര്‍ നാഗപ്പന്‍Continue

Posted by ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍,വിളവൂര്‍ക്കല്‍ on November 8, 2008 at 7:30pm

 
 

About

keralaschools keralaschools created this social network on Ning.

Create your own social network!

Latest Activity

v m rajamohan is now a member of keralaschools
August 10
Nidhin Jose is now a member of keralaschools
July 12
AnishPChirackal is now a member of keralaschools
June 21
HARIKRISHNAN.N.M is now a member of keralaschools
April 10

Notes

High School

Created by keralaschools Nov 15, 2008 at 10:27am. Last updated by keralaschools Nov. 15, 2008.

Notes Home

Welcome! To view all notes, click here.

Created by keralaschools Nov 4, 2008 at 5:52pm. Last updated by keralaschools Nov. 4, 2008.

Badge

Loading…

ഇവിടം സന്ദര്‍ശിച്ചവര്‍

 

© 2009   Created by keralaschools on Ning.   Create Your Own Social Network

Badges  |  Report an Issue  |  Privacy  |  Terms of Service